Kerala PSC Maths Question | Kerala PSC Expected Maths Question | PSC Maths Question | KPSC Maths Question
1. ഒരു ക്ളാസിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ആമതും പുറകിൽ നിന്ന് 28-ആമതുമാണ്. ക്ളാസിലെ കുട്ടികളുടെ എണ്ണം എത്ര?
----------
A] 44
B] 45
C] 48
D] 46
2. 2016 ജനുവരി 1 തിയതി വെള്ളിയാഴ്ച ആണെങ്കിൽ 2016 നവംബർ 15 ഏത് ദിവസം?
A] ഞായർ
B] തിങ്കൾ
C] ചൊവ്വ
D] ബുധൻ
3. ഒറ്റയാനെ കണ്ടെത്തുക
A] പച്ച
B] മഞ്ഞ
C] നീല
D] ചുവപ്പ്
4. സമാന ബന്ധം കണ്ടെത്തുക :- Rectangle : Square : : Ellipse : _____
A] Circle
B] Centre
C] Diameter
D] Radius
5. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേക്ക് 10 മീറ്റർ നടന്ന് വലത്തോട്ട് തിരിഞ്ഞു 4 മീറ്റർനടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 10 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞു 5 മീറ്റർ നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര?
A] 1 മീറ്റർ
B] 9 മീറ്റർ
C] 14 മീറ്റർ
D] 20 മീറ്റർ
6. a യുടെ b ശതമാനവും b യുടെ a ശതമാനവും കൂട്ടിയാൽ ab യുടെ എത്ര ശതമാനം ആണ്?
A] ab
B] a+b
C] a-b
D] 2
7. രണ്ടു സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ?
A] 5⁄6
B] 6⁄5
C] 25⁄6
D] 6⁄25
8. 1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
A] 1075
B] 1175
C] 1275
D] 1375
9. 2032 - 1972 ൻറെ വിലയെന്ത്?
A] 1200
B] 400
C] 1400
D] 2400
10. ഒരു ക്ളാസിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികൾ ഉണ്ട്?
A] 48
B] 60
C] 65
D] 70

0 Comments for "LDC 1 July 2017 Solved Question Paper 2017 - 1"