Kerala PSC Maths Question | Kerala PSC Expected Maths Question | PSC Maths Question | KPSC Maths Question
1. 1500 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശനിരക്ക് എത്ര?
----------
A] 41⁄2
B] 51⁄2
C] 61⁄2
D] 71⁄2
2. 6 സെൻറ്റി മീറ്റർ വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെൻറ്റി മീറ്റർ പാദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്ത സ്തൂപികയുടെ ഉയരമെന്ത്?
A] 3
B] 4
C] 5
D] 6
3.
ANS :- 1
4. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ചു ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിന് ശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു?
A] 5 മിനിറ്റ്
B] 6 മിനിറ്റ്
C] 7 മിനിറ്റ്
D] 8 മിനിറ്റ്
5. 14⁄7 + 71⁄3 + 33⁄5
A] 21⁄105
B] 8⁄105
C] 25⁄105
D] 1313⁄105
6. 10, 25, 46, 73, 106, _____
A] 141
B] 145
C] 147
D] 151
7. കോഡുഭാഷയിൽ SQUADനെ 53678 എന്നെഴുതാം. എങ്കിൽ GAURDനെ എങ്ങനെ എഴുതാം?
A] 17689
B] 17698
C] 27689
D] 26798
8. ക്ളോക്കിൽ 10 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണ്ണയിക്കുന്ന കോണളവ് എത്ര?
A] 60
B] 120
C] 90
D] 45
9. തന്നിരിക്കുന്ന വാക്യത്തിൽ '*' ചിഹ്നം '+' നെയും '+' ചിഹ്നം '/' നെയും '-' ചിഹ്നം '*' നെയും '/' ചിഹ്നം '-' നെയും സൂചിപ്പിക്കുന്നുവെങ്കിൽ 6 * 4 - 5 + 2 / 1 ൻറെ വില?
A] 10
B] 11
C] 12
D] 15
10. A,B യുടെ മകളാണ്. B,C യുടെ അമ്മയും. D,C യുടെ സഹോദരനും എങ്കിൽ Dയ്ക്ക് Aയുമായുള്ള ബന്ധം എന്ത്?
A] അച്ഛൻ
B] അപ്പൂപ്പൻ
C] സഹോദരൻ
D] മകൻ

0 Comments for "LDC 1 July 2017 Solved Question Paper 2017 - 2"