Examination Date :- 06.12.2014
Question Paper Code :- 207/2014
1. ഒരു ചതുരത്തിന്റെ നീളം 40 സെന്റീമീറ്ററും വീതി 20 സെന്റീമീറ്ററും ആയാൽ പരപ്പളവ് എന്ത്?
A] 800 ചതുരശ്ര സെന്റീമീറ്റർ
B] 8000 ചതുരശ്ര സെന്റീമീറ്റർ
C] 80 ചതുരശ്ര സെന്റീമീറ്റർ
D] 400 ചതുരശ്ര സെന്റീമീറ്റർ
2. 824 ⁄68 -ന്റെ ഏറ്റവും ചെറിയ രൂപം?
A] 412 ⁄34
B] 208 ⁄17
C] 206 ⁄17
D] 200 ⁄17
3. 6.02 - ന്റെ പകുതി എത്ര?
A] 3.3
B] 3.12
C] 3.02
D] 3.01
4. 48 ⁄7 - ന് തുല്യമായത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?
A] 6 7 ⁄6
B] 6 6 ⁄7
C] 7 6 ⁄7
D] 7 7 ⁄6
5. വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ മൂന്നിലൊന്നു ഭാഗം താഴെ കാണുന്നവയിൽ ഏതാണ്?
A] 300
B] 200
C] 100
D] 120
6. വിജയന് ഒരു ദിവസത്തെ ചിലവിന് ₹ 150 വേണം. ഇപ്പോൾ അവന്റെ കയ്യിൽ ₹ 5000 ഉണ്ട്. ഈ രൂപ എത്ര ദിവസത്തേയ്ക്ക് തികയും?
A] 43
B] 33
C] 83
D] 34
7. ₹ 3000-ന്റെ 1 ⁄2 ഭാഗം സജിയും 1 ⁄4 ഭാഗം വിജയിയും വീതിച്ചേടുത്തു. ഇനി എത്ര രൂപ ബാക്കിയുണ്ട്?
A] ₹ 750
B] ₹ 1500
C] ₹ 350
D] ₹ 550
8. 5.29+5.30+3.20+3.60 = ??
A] 17.8
B] 17.4
C] 16.40
D] 17.20
9. ജോണി ₹ 6000 ബാങ്കിൽ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ₹ 6800 കിട്ടി. എങ്കിൽ ബാങ്ക് നല്കിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര?
A] 40 ⁄3
B] 200 ⁄3
C] 20 ⁄3
D] 10 ⁄3
10. ₹ 1000 ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കിൽ 2 വർഷം കഴിയുമ്പോൾ അയാൾ ആകെ എത്ര രൂപ തിരികെ അടയ്യ്ക്കണം
A] ₹ 1246.4
B] ₹ 1146.4
C] ₹ 1346.4
D] ₹ 1166.4
11. ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കിലോഗ്രാം അരിയും 50 കിലോഗ്രാം ഉഴുന്നും എടുത്തു. ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര?
A] 1 : 2
B] 2 : 1
C] 4 : 3
D] 3 : 4
12. രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
A] 25 കിലോമീറ്റർ / മണിക്കൂർ
B] 30 കിലോമീറ്റർ / മണിക്കൂർ
C] 20 കിലോമീറ്റർ / മണിക്കൂർ
D] 35 കിലോമീറ്റർ / മണിക്കൂർ
13. 5 ⁄4 X 22 + 7 ⁄4 X 22 =??
A] 26
B] 36
C] 46
D] 66
14. സമചതുരക്കട്ടയുടെ ഒരു വശത്ത് 6.5 സെന്റിമീറ്റർ ആയാൽ വ്യാപ്തം എത്ര?
A] 274.625 ഘന സെന്റിമീറ്റർ
B] 273.625 ഘന സെന്റിമീറ്റർ
C] 276.625 ഘന സെന്റിമീറ്റർ
D] 376.225 ഘന സെന്റിമീറ്റർ
15. 81 ⁄27 X 144 ⁄44 ന്റെ ലഘു രൂപം?
A] 108 ⁄12
B] 108⁄13
C] 108⁄11
D] 106 ⁄11
16. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റീമീറ്ററും അതിന്റെ എതിർമൂലയിൽ നിന്ന് ആ വശത്തേയ്ക്കുള്ള ലംബദൂരം 25 സെന്റീമീറ്ററും ആയാൽ പരപ്പളവ് എത്ര?
A] 1500 ചതുരശ്ര സെന്റിമീറ്റർ
B] 600 ചതുരശ്ര സെന്റിമീറ്റർ
C] 300 ചതുരശ്ര സെന്റിമീറ്റർ
D] 750 ചതുരശ്ര സെന്റിമീറ്റർ
17. താഴെ കാണുന്നവയിൽ പൂർണ്ണവർഗ്ഗ സംഖ്യയല്ലാത്തത് ഏത്?
A] 81
B] 91
C] 361
D] 121
18. ഒരു സമചതുരത്തിന്റെ പരപ്പളവ് 784 ചതുരശ്ര സെന്റിമീറ്റർആയാൽ അതിന്റെ വികർണത്തിന്റെ നീളം എത്ര?
A] 1568 സെന്റിമീറ്റർ
B] 784 സെന്റിമീറ്റർ
C] 28 റൂട്ട് 2 സെന്റിമീറ്റർ
D] 2 റൂട്ട് 28 സെന്റിമീറ്റർ
19. -8 - (-6+3) നെ ലഘൂകരിച്ചാൽ കിട്ടുന്നത്?
A] -5
B] 5
C] 17
D] -17
20.
A] 27⁄7

1 Comments for "LGS Kollam and Thrissur Answer Key (06.12.2014)"
4. 48 ⁄7 - ന് തുല്യമായത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?
A] 6 7 ⁄6
B] 6 6 ⁄7
C] 7 6 ⁄7
D] 7 7 ⁄6
Explain this one please