Examination Date :- 20.12.2014
Question Paper Code :- 2**/2014
83. 14, 18, 16, 15, 17 എന്നീ സംഖ്യകളുടെ ശരാശരി?
A] 16
B] 18
C] 14
D] 17
84. ഒരു മട്ടത്രികോണത്തിന്റെ രണ്ടു കോണുകളുടെ അളവുകൾ ആകാൻ സാധ്യതഇല്ലാത്തവ
A] 45, 45
B] 60, 30
C] 20, 80
D] 20, 70
85. 8, 12, 16 ഇവയുടെ ഉ.സാ.ഘ ?
A] 8
B] 4
C] 6
D] 12
86. 23*6/6+2 =??
A] 140
B] 25
C] 138
D] 26
87. 4, 11, 18, ..... ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ ഏഴുതുക
A] 25, 32
B] 20, 22
C] 24, 31
D] 21, 28
88. 625, 225, 121, 149 ഇതിൽ ചേരാത്തത് ഏടുത്തെഴുതുക ?
A] 121
B] 149
C] 225
D] 625
90. 6348-ൽ 100-ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
A] 4
B] 6
C] 3
D] 8
91. ശരാശരി വേഗത 30 കിലോമീറ്റർ / മണിക്കുറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
A] 20
B] 30
C] 26
D] 15
92. ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ അളവുകൾ ആകാൻ സാധ്യത ഇല്ലാത്തത് തരംതിരിക്കുക
A] 4,5,3
B] 12,9,15
C] 14,5,15
D] 6,8,10
93. അച്ഛന്റെയും മകന്റെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 ആയാൽ അച്ഛന് മകനേക്കാൾ എത്ര വയസ്സ് കൂടുതൽ ഉണ്ട്?
A] 17
B] 18
C] 19
D] 20
94. താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹണക്രമം ഏത്?
A] 0.0218, 0.352, 0.561
B] 0.352, 0.0218, 0.561
C] 0.561, 0.0218, 0.352
D] 0.0218, 0.561, 0.352
95. 10,000 രൂപ മുടക്കി കച്ചവടം നടത്തിയ ഒരാൾക്ക് ₹ 800 ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കു മുതലിന്റെ എത്ര ശതമാനം ലാഭം കിട്ടി?
A] 7%
B] 8.5%
C] 4%
D] 8%
96. 3242- 2113 = ??
A] 1291
B] 1129
C] 1219
D] 1131
97. 21, 32, 16 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക.
A] 16
B] 96
C] 2
D] 3
0 Comments for "LGS Ernakulam and Kannur Answer Key (20.12.2014)"