Examination Date :- 22.11.2014
Question Paper Code :- 198/2014
81.ഗണിത വാചകത്തിൽ സംഖ്യകൾ തന്നിരിക്കുന്നു. ഉചിതമായ ചിഹ്നം കണ്ടെത്തുക 9 ____ 8 ______ 4 = 68 A] X, /
B] +, X
C] X, -
D] -, X
82. 13, 35, 57, 79, അടുത്തത് ഏത്?
A] 101
B] 99
C] 91
D] 112
83. ഭരതനാട്യം : തമിഴ്നാട് :: ________ : കേരളം
A] കഥകളി
B] കേരളനടനം
C] മോഹിനിയാട്ടം
D] കുച്ചിപ്പുടി
84.കൂട്ടത്തിൽ പെടാത്തത് ഏത്?
AA, BC, CI, DM
A] AA
B] BC
C] CI
D] DM
85. 20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്നും എട്ടാമത് ആണ്. പിന്നിൽ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര?
A] 13
B] 12
C] 8
D] 10
86. A=1, B=3, C=5, D=7, ..... എന്നിങ്ങനെ ആയാൽ 17 27 7 17 1 സൂചിപ്പിക്കുന്നത് എന്ത്?
A] INDAI
B] INDIA
C] INADI
D] IMDAI
87. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. ഏത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 35 ആകും?
A] 7
B] 5
C] 9
D] 8
88. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് 2 km നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്ത് നിന്നും എത്ര ദൂരത്തിലാണ് ഇപ്പോൾ?
A] 11 km
B] 5 km
C] 9 km
D] 7 km
89. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ?
3, 6, 11, 18, ____, 38, 51
A] 25
B] 28
C] 27
D] 32
90. അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്ക്മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും, ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യേ ആരാണ് നടക്കുന്നത്?
A] ആരതി
B] ബീന
C] ജ്യോതി
D] സീന
91. 10 + 20 x 2 - 5 എത്ര?
A] 55
B] -90
C] 45
D] 90
92. ഒരു ഹോസ്റ്റലിൽ ആകെ 650 പേരുണ്ട്. ഓരോ കുട്ടികൾക്കും 1 വാർഡൻ വീതമുണ്ട്. എങ്കിൽ ആകെ ഹോസ്റ്റലിൽ എത്ര വാർഡന്മാർ ഉണ്ട്?
A] 26
B] 30
C] 24
D] 25
93. 12.5% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാകാൻ എത്ര വർഷം വേണം ?
A] 5
B] 8
C] 6
D] 4
94. വിജി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ്ഞ് 15 മിനിട്ട് വിശ്രമിക്കും. എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത്ര സമയം ജോലി ചെയ്യും?
A] 3 മണിക്കൂർ
B] 3 മണിക്കൂർ45 മിനിട്ട്
C] 4 മണിക്കൂർ
D] 4 മണിക്കൂർ 15 മിനിട്ട്
95. 100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
A] 50
B] 51.5
C] 51
D] 50.5
96. 10 പേന വിൽക്കുമ്പോൾ 2 പേനയുടെ വില ലാഭമായി കിട്ടുന്നു. എങ്കിൽ ലാഭശതമാനം എത്ര?
A] 20%
B] 25%
C] 24%
D] 162⁄3
98. B
99. D
100. A
0 Comments for "LGS Kottyam and Malappuram Answer Key"