Examination Date :- 08.11.2014
Question Paper Code :- 188/2014
(73 , 74, 75, 76)
84. 230 മീറ്റർ നീളമുള്ള തീവണ്ടി 60 km/h വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിനു എത്ര സമയം വേണം?
(30 sec ,20 sec,25 sec,35 sec)
85. ഒറ്റയാനെ കണ്ടെത്തുക
(39, 83, 91, 117)
86. 3, 12, 21, 30, 39, 48.... എന്ന സംഖ്യാശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യ?
(10000, 1001, 10101, 10100)
87. 12,000 രൂപയ്ക്ക് ഒരു ടിവി 2,400 രൂപ നഷ്ടത്തിൽ വിറ്റാൽ നഷ്ടശതമാനം?
(80, 75, 25, 20)
89.മൂന്നിന്റെ ആദ്യ അഞ്ചു ഗുണിതങ്ങളുടെ ശരാശരി?
(15, 6, 12, 9)
90. 3.94 - 6.32 + 4 =??
(-5.9, 1.62, 6.72, -2.62)
91. രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനെക്കാൾ 4 കൂടുതൽ ആണ്. 3 വർഷം മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?
92. 6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവായപ്പോൾ ശരാശരി 27 ആയി. എങ്കിൽ ഒഴിവായ സംഖ്യ ഏത്?
(27, 30, 33, 36)
93. ഡെൻഡ്രോളജി : വൃക്ഷങ്ങൾ :: അഗ്രോസ്റ്റോളജി : __
(പുല്ലുകൾ, പാറകൾ, നക്ഷത്രങ്ങൾ, മത്സ്യങ്ങൾ)
95. 0,7,26,63 .... എന്ന ശ്രേണിയിലെ അടുത്ത പദം ?
(101, 124, 139, 147)
96. ഒരു കോഡ് ഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE എന്നത് എങ്ങനെ എഴുതാം?
(41, 42, 43, 44)
97. രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 km ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4km ഉം സഞ്ചരിച്ചു . എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം അകലെയാണ് രഘു?
(4, 6, 2, 10)
98. 15,000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% ശതമാനം വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളം എത്ര?
(18,000 ; 18,500 ; 20,000; 21,000)
100.A എന്നയാൾ പി.എസ് .സി നടത്തിയ പരീക്ഷയിൽ 20-ആം റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു. എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്ര?
ANSWERS
81. D
82. B
83. C
84. A
85. B
86. C
87. D
88. A
89. D
90. B
91. A
92. C
93. A
94. C
95. B
96. D
97. C
98. A
99. D
100. B
0 Comments for "LGS Idukki and Kozhikkod Answer Key"