Name of Examination :- Last Grade Servant
Date of Exam :- 11-10-2014
Time of Examination :- 1.30 Pm to 3.15 Pm
Name of Districts :- Alappuzha and Palakkad (Common Question Paper for both districts)
Question Paper Code :- 165/2014
82. രണ്ട് സംഖ്യകളുടെ ലസാഗു 105. അവയുടെ ഉസാഘ 3. ഒരു സംഖ്യ 21 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
Answer :- 15
83. 13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69-ന്റെ വർഗ്ഗമൂലം എത്ര?
Answer :- 1.3
84. ഒരു പ്രത്യേക സ്ഥലത്ത് ആദ്യ അഞ്ചു ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്.
തിങ്കൾ 32 ഡിഗ്രീ സെൽഷ്യസ്
ചൊവ്വ 35 ഡിഗ്രീ സെൽഷ്യസ്
ബുധൻ 33 ഡിഗ്രീ സെൽഷ്യസ്
വ്യാഴം 36 ഡിഗ്രീ സെൽഷ്യസ്
വെള്ളി 30 ഡിഗ്രീ സെൽഷ്യസ്. എങ്കിൽ ആ സ്ഥലത്തെ അഞ്ചു ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?
Answer :- 33.2 ഡിഗ്രീ സെൽഷ്യസ്
85. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്റെ മൂന്നിലൊന്ന് 15 ആയാൽ സംഖ്യ?
Answer :- 225
86. ഒരു സാധനം ₹ 500 വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എന്താണ്?
Answer :- 625
87. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മറികടക്കുവാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?
Answer :- 3
88. ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്ന് ആയാൽ സംഖ്യ?
Answer :- 16
93. 1,8,27,64,125,__ എന്ന ശ്രേണിയിലെ അടുത്ത പദം ?
Answer :- 216
94. രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര?
Answer :- 13
95. ഒറ്റയാനെ കണ്ടെത്തുക :- 51, 34, 65, 41
Answer :- 41
96. ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്നും 8-ആമതും താഴെ നിന്ന് 13-ആമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട് ?
Answer :- 20
97. തന്നീട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തുക?
ലിറ്റർ : വ്യാപ്തം :: ചതുരശ്രമീറ്റർ : _____
Answer :- വിസ്തീർണം
98. 9(6-{4-[8-3]+2}-5) =??
Answer :- 0
99. വിട്ടുപോയ പദം പൂരിപ്പിക്കുക :- 4 : 32 : 6 :___
Answer :- 72
100. EF =15 ആയാൽ JK എത്രയാണ്?
Answer :- 55

0 Comments for "Last Grade Servant Alappuzha and Palakkad "