- Mother's or Father's son - Brother
- Mother's or Father's daughter - Sister
- Mother's or Father's brother - Uncle
- Mother's or Father's Sister - Aunt
- Mother's or Father's Mother - Grand Mother
- Mother's or Father's Father - Grand Father
- Daughter's Husband - Son-in-law
- Son's Wife - Daughter-in-law
- Wife's or Husband's Brother - Brother-in-law
- Wife's or Husband's Sister - Sister-in-law
- Brother's Son -Nephew
- Brother's Sister - Niece
- Uncle's or Aunt's Son or Daughter - Cousin
- Sister's Husband - Brother-in-law
- Brother's Wife - Sister-in-law
രക്തബന്ധം
- അമ്മയുടെയോ അച്ഛന്റെയോ മകൻ - സഹോദരൻ
- അമ്മയുടെയോ അച്ഛന്റെയോ മകൾ - സഹോദരി
- അമ്മയുടെയോ അച്ഛന്റെയോ സഹോദരൻ - അമ്മാവൻ
- അമ്മയുടെയോ അച്ഛന്റെയോ സഹോദരി - അമ്മായി
- അമ്മയുടെയോ അച്ഛന്റെയോ അമ്മ - മുത്തശ്ശി
- അമ്മയുടെയോ അച്ഛന്റെയോ അച്ഛൻ - മുത്തശ്ശൻ
- മകളുടെ ഭർത്താവ് - മരുമകൻ
- മകന്റെ ഭാര്യ - മരുമകൾ
- ഭാര്യയുടെയോ ഭർത്താവിന്റെയോ സഹോദരൻ - അളിയൻ
- ഭാര്യയുടെയോ ഭർത്താവിന്റെയോ സഹോദരി - നാത്തുൻ
- സഹോദരന്റെ മകൻ - അനന്തരവൻ
- സഹോദരന്റെ മകൾ - അനന്തരവൾ
- അമ്മാവന്റെയോ അമ്മയിയുടെയോ മകനോ മകളോ - മച്ചുനൻ / മച്ചുനച്ചി
- സഹോദരിയുടെ ഭർത്താവ് - അളിയൻ
- സഹോദരന്റെ ഭാര്യ - നാത്തുൻ
0 Comments for "Blood Relation "