Kerala PSC POLICE CONSTABLE Examination Mental Ability Questions | PSC Previous Question paper of POLICE CONSTABLE | POLICE CONSTABLE Previous Question Paper | Previous Question paper of POLICE CONSTABLE | Kerala PSC POLICE CONSTABLE Previous Question Paper | PSC POLICE CONSTABLE Previous Question Paper | KPSC POLICE CONSTABLE Previous Question Paper
----
1. അഞ്ചു സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യ ഏത്?
A] 4
B] 92
C] 100
D] 8
2. ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണം 24 ച.കിമീ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?
A] 24 ച.കിമീ.
B] 96 ച.കിമീ.
C] 48 ച.കിമീ.
D] 12 ച.കിമീ.
3. 24, X, 42 എന്നിവ സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
A] 30
B] 28
C] 18
D] 33
4. സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ₹ 1,340 ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി. പലിശ നിരക്ക് എത്രയായിരിക്കും?
A] 10%
B] 50%
C] 5%
D] 20%
5. 120 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 Second എടുത്തു എങ്കിൽ ട്രെയിനിൻറെ വേഗത കണക്കാക്കുക.
A] 60 Km/hr
B] 72 Km/hr
C] 20 Km/hr
D] 16 Km/hr
6. 4, 9, 16, 20, 36, 49 ഈ ശ്രേണിയിലെ തെറ്റായ അക്കം ഏത്?
A] 16
B] 36
C] 9
D] 20
7. സ്കൂളിന്റെ 5 Km തെക്കു പടിഞ്ഞാറാണ് കോളേജ്; ആശുപത്രി കോളേജിന്റെ 5 Km തെക്ക് കിഴക്കാണ്. എങ്കിൽ ആശുപത്രി സ്കൂളിന്റെ ഏത് ഭാഗത്താണ്?
A] കിഴക്ക്
B] തെക്ക്
C] പടിഞ്ഞാറ്
D] വടക്ക്
8. താഴെ കൊടുത്തിരിക്കുന്ന 4 പദങ്ങളിൽ 3 എണ്ണം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിൽ പെടാത്തത് ഏത്?
A] വിസ്തീർണ്ണം
B] പിണ്ഡം
C] നീളം
D] വ്യാപ്തം
9. 1/2/3/4 =??
A] 1/16
B] 1/12
C] 1/8
D] 1/24
10. 12:20-ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോണ് എത്ര ഡിഗ്രിയാണ്?
A] 110 ഡിഗ്രി
B] 150 ഡിഗ്രി
C] 120 ഡിഗ്രി
D] 117 1/2 ഡിഗ്രി
ANSWER
1. 8
2. 96 ച.കിമീ.
3. 33
4. 5%
5. 72 Km/hr
6. 20
7. തെക്ക്
8. നീളം
9. 1/24
10. 110
RELATED POSTS
POLICE CONSTABLE Examination Maths Questions 1
POLICE CONSTABLE Examination Maths Questions 2
POLICE CONSTABLE Examination English Grammar Questions 1
POLICE CONSTABLE Examination English Grammar Questions 2
POLICE CONSTABLE Examination GK Questions 1
POLICE CONSTABLE Examination GK Questions 2
POLICE CONSTABLE Examination GK Questions 3
POLICE CONSTABLE Examination GK Questions 4

0 Comments for "POLICE CONSTABLE Examination Maths Questions 1"