Kerala PSC POLICE CONSTABLE Examination Mental Ability Questions | PSC Previous Question paper of POLICE CONSTABLE | POLICE CONSTABLE Previous Question Paper | Previous Question paper of POLICE CONSTABLE | Kerala PSC POLICE CONSTABLE Previous Question Paper | PSC POLICE CONSTABLE Previous Question Paper | KPSC POLICE CONSTABLE Previous Question Paper
----
1. 14 വിദ്യാർത്ഥികളെ അമ്മമാർ സ്കൂളിൽ പ്രവേശനത്തിന് കൊണ്ടുവന്നു. 2 പേർ സഹോദരന്മാർ ആണ്. കുടാതെ ഒരു സഹോദരനും 2 സഹോദരിമാരും ഉണ്ട്. ബാക്കിയുള്ളവർ സഹോദരന്മാർ അല്ല. എങ്കിൽ എത്ര അമ്മമാർ ഉണ്ട്?
A] 11
B] 9
C] 10
D] 8
2. 72 പേരുള്ള ഒരു ക്യു. ജയൻ പിന്നിൽ നിന്നും 12-മത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?
A] 60
B] 59
C] 61
D]
3. അച്ഛന് മകനെക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകൻറെ വയസ്സിൻറെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകൻറെ ഇപ്പോഴത്തെ പ്രായം എത്ര?
A] 24
B] 25
C] 21
D] 22
4. ഒരു കോഡ് അനുസരിച്ച് 'AWAKE' നെ ZUZJD എന്നെഴുതാം. അതേ കോഡ് അനുസരിച്ച് 'FRIEND' നെ എങ്ങനെ എഴുതാം?
A] EQHMDE
B] EQHDMC
C] UQHDME
D] UQDHEM
5. + എന്നത് X വിനേയും X എന്നത് - നെയും - എന്നത് / നെയും / എന്നത് + നെയും സൂചിപ്പിച്ചാൽ 5X7/4-9/10 എത്ര?
A] 3
B] 0.3
C] 30
D] 300
6. 150-75/5X5=??
A] 15
B] 75
C] 5
D] 80
7. ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യ ഏത്?
A] 20
B] 2000
C] 200
D] 100
8. 15.05+22.015+326.150=??
A] 363.215
B] 363.015
C] 363.170
D] 360.75
9. 23+23+23+23 തുല്യമായത് ?
A] 25
B] 212
C] 281
D] 216
10. 500 ഗ്രാമും 5 കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ്?
A] 10:1
B] 1:20
C] 1:10
D] 2:10
ANSWER
1. 11
2. 61
3. 22
4. EQHDMC
5. No Answer
6. 75
7. 200
8. 363.215
9. 25
10. 1:10
RELATED POSTS
POLICE CONSTABLE Examination Maths Questions 1
POLICE CONSTABLE Examination Maths Questions 2
POLICE CONSTABLE Examination English Grammar Questions 1
POLICE CONSTABLE Examination English Grammar Questions 2
POLICE CONSTABLE Examination GK Questions 1
POLICE CONSTABLE Examination GK Questions 2
POLICE CONSTABLE Examination GK Questions 3
POLICE CONSTABLE Examination GK Questions 4

0 Comments for "POLICE CONSTABLE Examination Maths Questions 2"