ചോദ്യം -> ഒരാള്‍ 6 കി.മീ കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ സഞ്ചരിച്ചാല്‍ തുടക്കത്തില്‍ നിന്ന് അയാള്‍ എത്ര കിലോമീറ്റര്‍ അകലെയാണ്?
(a) 9 കി.മീ (b) 6 കി.മീ (c) 4 കി.മീ (d) 5 കി.മീ
ഉത്തരം -> (d) 5 കി.മീ
ചോദ്യം -> ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാല്‍ സംഖ്യ എത്ര?
(a) 400 (b) 420 (c) 350 (d) 1400
ഉത്തരം -> (a) 400
ചോദ്യം -> ഒരച്ഛന് മകന്റെ വയസ്സിനേക്കാള്‍ നാലിരട്ടി വയസ്സുണ്ട്.. 30 വര്‍ഷത്തിനുശേഷം അച്ഛന്റെ പകുതി വയസ്സായിരിക്കും മകന്. എന്നാല്‍ അച്ഛന്റെ വയസ്സെത്ര?
(a) 60 (b) 50 (c) 48 (d) 64
ഉത്തരം -> (a) 60
ചോദ്യം -> സംഖ്യാശ്രേണി പൂര്‍ത്തിയാക്കുക
1, 5, 11, 19, 29, 41
ഉത്തരം -> 55
Subscribe to PSC HELPER MATHS & M.E [കണക്ക്,മാനസികശേഷി ] by Email
0 Comments for "LDC Maths 2"