Saturday, May 21, 2011

LDC Maths 3

ചോദ്യം -> ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ്. മോഹന്‍ ശ്യാമിനേക്കാള്‍ 11 ദിവസം മൂത്തതാണ്. ഈ വര്‍ഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്റെ ജന്മദിനം ഏതു ദിവസം?
(a) തിങ്കള്‍      (b) ചൊവ്വ      (c) ശനി      (d) ഞായര്‍
ഉത്തരം -> (d) ഞായര്‍

 
ചോദ്യം -> ഒരു ടാങ്കിന്റെ നിര്‍ഗമന കുഴല്‍ (Inlet tap) തുറന്നാല്‍ 2 മണിക്കൂര്‍ കൊണ്ട് നിറയും. ബഹിര്‍ഗമന കുഴല്‍ (Outlet tap) തുറന്നാല്‍ 3 മണിക്കൂര്‍കൊണ്ട് ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാല്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
(a) ഒന്നര മണിക്കൂര്‍      (b) രണ്ടര മണിക്കൂര്‍      (c) 6 മണിക്കൂര്‍      (d) 4 മണിക്കൂര്‍
ഉത്തരം -> (c) 6 മണിക്കൂര്‍
 
ചോദ്യം -> താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:
ഭൂമി, സൂര്യന്‍, വ്യാഴം
(a) നക്ഷത്രം      (b) സൗരയൂഥം      (c) ഗ്രഹം      (d) ആകാശം
ഉത്തരം -> (b) സൗരയൂഥം
 
ചോദ്യം -> രണ്ട് അടിസ്ഥാനമായുള്ള സംഖ്യാരീതിയില്‍ 9 എങ്ങനെയെഴുതും?
(a) 0111      (b) 1001      (c) 1000      (d) 1010
ഉത്തരം -> (b) 1001
 
Subscribe to PSC HELPER MATHS & M.E [കണക്ക്,മാനസികശേഷി ] by Email

1 comments:

  1. If you gave explanation of the answers it would be more useful for study

    ReplyDelete

Google Search