Monday, May 16, 2011

LDC Maths 1

ചോദ്യം -> ഒരു സ്ഥാപനത്തിലെ 20 ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം Rs. 1,500 യാണ്. മാനേജരുടെ ശമ്പളം കൂടെ കൂട്ടിയപ്പോള്‍ ശരാശരിയില്‍ Rs. 100 വര്‍ദ്ധനയുണ്ടായി. മാനേജരുടെ ശമ്പളം എത്ര?    
(a) Rs. 1,600      (b) Rs. 2,000      (c) Rs. 3,500      (d) Rs. 3,600

ഉത്തരം -> (d) Rs. 3,600

ചോദ്യം -> രാമന്റെ ഇപ്പോഴത്തെ വയസ്സ് 15,  കൃഷ്ണന്റെ വയസ്സ് 18. എത്രവര്‍ഷം കഴിയുമ്പോള്‍ അവരുടെ വയസ്സിന്റെ തുക 45 ആകും?
(a) 3      (b) 4      (c) 5      (d) 6
ഉത്തരം -> (d) 6


ചോദ്യം -> 24 മീറ്റര്‍ ഉയരമുള്ള ഒരു തെങ്ങില്‍ കയറുന്ന ഒരു കുരങ്ങ് ആദ്യത്തെ മിനിട്ടില്‍ 6 മീറ്റര്‍ കയറുകയും അടുത്തു മിനിട്ടില്‍ 3 മീറ്റര്‍ ഇറങ്ങുകയും ചെയ്യുന്നു.ഈ പ്രക്രിയ ആവര്‍ത്തിച്ചാല്‍ തെങ്ങിന്റെ മുകളില്‍ എത്താന്‍ എടുത്ത സമയം എന്ത്?
(a) 13      (b) 10      (c) 9      (d) 8
ഉത്തരം -> (a) 13


ചോദ്യം -> വാച്ച് : സമയം : : ഓട്ടോ : ..................
(a) ഡ്രൈവര്‍      (b) റോഡ്      (c) യാത്ര      (d) യാത്രക്കാരന്‍
ഉത്തരം -> (c) യാത്ര
Subscribe to PSC HELPER MATHS & M.E [കണക്ക്,മാനസികശേഷി ] by Email

0 comments:

Post a Comment

Google Search