ഉത്തരങ്ങള്‍
1.ചടുത്തിനകത്തു പരസ്പരം കോര്‍ത്ത നിലയില്‍ രണ്ടു വട്ടങ്ങള്‍ .ചതുരം ഹോസ്റ്റലിലെ 120 കുട്ടികളീ സുചിപ്പിക്കുന്നു.വട്ടം എ തമിഴ്അറിയവുന്നവരുടെയും ബി കന്നഡ അറിയുന്നവരുടെയും.
എ യും ബി യും= 50
എ മാത്രം = 80-50=30
ബി മാത്രം =60-50=10
തമിഴ് കന്നടയോ , രണ്ടും കുടിയോ അറിയുന്നവര്‍ =30+50+10=90
രണ്ടും അറിയാന്‍ പാടില്ലാത്തവര്‍=120-90=30
[ഡീ] 30
2.
എയും ബിയും ചേര്‍ന്നത് 30
എ മാത്രം =10
ബി മാത്രം=20
അപ്പോള്‍ 80-[10+30+20]=20
ഉത്തരം = സീ
3.
=100-[10+20+10+10+10+15+15]=10
0 Comments for "വെന്‍ വളയങ്ങള്‍ ഉത്തരങ്ങള്‍"