Saturday, May 2, 2009

വെന്‍ വളയങ്ങള്‍

1.120 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഒരു ഹോസ്റല്‍ ബ്ലോക്ക്‌.അതില്‍ 80 പേര്‍ക്ക് തമിഴ് അറിയാം.60 പേര്‍ക്ക് കന്നഡ അറിയാം .തമിഴും കന്നഡയും അറിയാവുന്നവര്‍ 60.എങ്കില്‍ തമിഴും കന്നടയും അറിയാന്‍ പാടില്ലാത്തവര്‍ എത്ര?
[എ]40
[ബി]20
[സീ]60
[ഡീ]30
2.80 കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കോളനിയില്‍ 40 കുടുമ്ബാന്നല്ക്ക് കാറുണ്ട്.50 കുടുംബങ്ങള്‍ക്ക് ബൈക്ക് ഉണ്ട് . ഇതു രണ്ടും ഉള്ളവര്‍ 3൦.എങ്കില്‍ കാറോ ബൈക്ക്ഇല്ലാത്തവര്‍ എത്രപേര്‍?
[എ]10
[ബി]40
[സീ]20
[ഡീ]ഇതൊന്നുംമല്ല
3. 100 പേരുള്ള ഒരു സ്പോര്‍ട്സ് സ്കൂളില്‍ 50 പേര്‍ ഫുട്ബോള്‍ കളിക്കുന്നവരാണ്.55 പേര്‍ ഹോക്കി കളിക്കുന്നു,50 പേര്‍ വോളിബാല്‍ കളിക്കുന്നു.ഇതു മു‌ന്നും കളിക്കുന്നവര്‍ 10.ഫുട്ബോളും ഹോക്കിയും മാത്രം കളിക്കുന്നവര്‍ 20.ഹോക്കിയും വോള്ളിബല്ലും മാത്രം കളിക്കുന്നവര്‍ 15.വോള്ളിബല്ലും ഫുട്ബോളും മാത്രം കളിക്കുന്നവര്‍ 10.ബാക്കി വരുന്നവര്‍ നീത്തല്‍ പഠിക്കുന്നു. എങ്കില്‍ അവര്‍ എത്ര ആണ്?
[എ]15
[ബി]20
[സീ]10
[ഡീ]ഇതൊന്നുംമല്ല



0 comments:

Post a Comment

Google Search