Kerala PSC Maths Question | Kerala PSC Expected Maths Question | PSC Maths Question | KPSC Maths Question
Answer
81 :-C
82 :- A
83 :- C
84. 20കുട്ടികളുടേയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയീട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വത്യാസം എന്ത്?
Answer :- 25
85. മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വീതം അരി ഉണ്ടായാലാണ് 6 ലിറ്റർ, 8 ലിറ്റർ, 9 ലിറ്റർ വീതം അളവുപാത്രങ്ങൾ യഥാക്രമം ഓരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത്?
Answer :- 72
86. ഒരു സംഖ്യയുടെ 2/3 ഭാഗവും 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യ ഏത്?
Answer :- 27

Answer :- D
88. ഒരാൾ 15% ലാഭത്തിന് 10 കിലോഗ്രാം ആപ്പിൾ വിറ്റു. 10 കിലോഗ്രാം ആപ്പിളിൻറെ വില 500 രൂപയെങ്കിൽ 1 കിലോഗ്രാം ആപ്പിളിൻറെ വില എന്ത്?
Answer :- 57.5
89. 64 കിലോമീറ്റർ സഞ്ചരിക്കാൻ A എന്ന ബസ്സ് 3 മണിക്കൂറും B എന്ന ബസ്സ് 2-1/2 മണിക്കൂറും എടുക്കുന്നു.A എന്ന ബസ്സ് 320 കിലോമീറ്റർ സഞ്ചരിക്കുന്ന സമയത്ത് B എന്ന ബസ്സ് എത്ര ദൂരം സഞ്ചരിക്കും?
Answer :- 384
90. 6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉ.സ.ഘാ എന്ത്?
Answer :- 0.7

91. X=-, +=/, -=+, /=X ആയാൽ 20X5+3-6/5 ൻറെ വിലയാകുന്നത്?
Answer :- No Answer
92. 0,3,10,21,......ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യ?
Answer :- 36
93.4x7=39 ആയാൽ 8x7ന് തുല്യമായത്?
Answer :- 71
94. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത്?
ACFG, PRUV, MPST, KMPQ
Answer :- MPST
95. ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?
Answer :- മാസിക, ലേഖനം, ഖണ്ഡിക, വാക്യം, വാക്ക്, അക്ഷരം
96. കൂട്ടത്തിൽ യോജിക്കാത്തത് [144, 576, 324, 196]
Answer :- 196
97. 1, 3, 7, 13, 21, ..... ഈ ശ്രേണിയിൽ വിട്ടഭാഗത്തെ സംഖ്യ?
Answer :- 31
98. ജലീലിന്റെ വയസ്സും അതിൻറെ 1/3 ഭാഗവും കൂട്ടിയാൽ ഖാലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും?
Answer :- 8
99. A,B,C എന്നിവർ നല്ല കളിക്കാരാണ്. A, B,D എന്നിവർ നല്ല പ്രയത്നശീലരാണ്. B, D, E എന്നിവർ വിദഗ്ധമായ പരിശീലനത്തിന് പോകുന്നവരാണ്. A, D എന്നിവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ്. എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ദ്ധ പരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ്.
Answer :- E
100. A ജനിച്ചപ്പോൾ അവൻറെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. Aയുടെ സഹോദരനാണ് B. Bയ്ക്ക് Aയേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. Cയ്ക്ക് Bയേക്കാൾ 3 വയസ്സ് കൂടുതലുമാണ്. മറ്റൊരു സഹോദരനാണ് D. Dയ്ക്ക് Cയേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ് ?
Answer :- 22

0 Comments for "Kerala PSC Last Grade Examination Answer Key (13-01-2018)"