1.10, 18, 45, 109, ......
A. 208 B. 230 C. 234 D. 256
Answer. 234
2.ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തിലാണ്. 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും സ്കൂളില്‍ നിന്നും മാറിപ്പോയി. ഇപ്പോള്‍ അവര്‍ തമ്മിലുള്ള അംശബന്ദം 3:5 ആണ്. എങ്കില്‍ ഇപ്പോള്‍ ക്ലാസിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എത്ര?
A. 8 B. 10 C. 16 D. 20
Answer. 10
3. 0.333..... x 0.666.......=?
A. 0.181818... B. 0.198198.... C. 0.18 D. 0.222...
Answer. 0.222...
4. 40 cm² ഉപരിതല വിസ്തീര്‍ണം ഉള്ള മരം കൊണ്ട് നിര്‍മിച്ച ഒരു ഗോളം മുറിച്ചു 2 അര്‍ദ്ധ ഗോളങ്ങളാക്കി മാറ്റിയാല്‍ അവ ഓരോന്നിന്റെയും ഉപരിതല വിസ്തീര്‍ണം എത്ര?
A. 50 B. 40 C. 30 D. 20
Answer. 30
5. 24 പേര്‍ ദിവസേന 8 മണിക്കൂര്‍ ജോലി ചെയ്താല്‍ 10 ദിവസം കൊണ്ട് ജോലി തീരും. ദിവസേന 10 മണിക്കൂര്‍ ജോലി ചെയ്തു 6 ദിവസം കൊണ്ട് ജോലി തീര്‍ക്കാന്‍ എത്ര ആളുകള്‍ വേണം?
A. 26 B. 28 C. 30 D. 32
Answer. 32
6.ഒരാളുടെ ശമ്പളം 10 ശതമാനം കുറയ്ക്കുക്കയും പിന്നീട് 10% കൂട്ടുകയും ചെയ്തു. അയാളുടെ ലാഭം/നഷ്ടം എത്ര ശതമാനം?
A. 1% ലാഭം B. 1% നഷ്ടം C. 2% ലാഭം D. ഇവയൊന്നുമല്ല
Answer. 1% നഷ്ടം
6.-2/3 ന്റെ ഗുണന വിപരീതം ? A. -3/2 B. 3/2 C. 2/3 D. -2/3
Answer. -3/2
7. ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതില്‍ ഇളയകുട്ടിയുടെ പ്രായം 6 വയസ്സ് ആണെങ്കില്‍ കുട്ടി ജനിക്കുന്നതിനു തൊട്ടു മുന്‍പ് പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സെത്ര ?
A. 24 B. 22 C. 20 D. 18
Answer. 18
8. 36 km/hr വേഗതയിലോടുന്ന 100 m നീളമുള്ള ഒരു ട്രെയിന് 80 m നീളമുള്ള ഒരു പാലം കടക്കുന്നതിനു എത്ര സമയം വേണം?
A. 30 sec B. 24 sec C. 18 sec D. 10 sec
Answer. 18 sec
9. അകെ 18 പേരുള്ള ഒരു ക്യൂവില്‍ അരുണ്‍ മുന്നില്‍ നിന്ന്‍ ഏഴാമത്തെ ആളും ഗീത പിറകില്‍ നിന്ന് പതിനാലാമത്തെ ആളും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര ആളുകളുണ്ട്?
A. 1 B. 3 C. 5 D. 7
Answer. 1
10. കൂട്ടത്തില്‍ പെടാത്തത് എഴുതുക?
A. ചാപം B. വൃത്തം C. ത്രികോണം D. ചതുരം
Answer. ചാപം
11. രഘു A യില്‍ നിന്ന് യാത്ര ആരംഭിച്ചു 60 m നടന്നു വലത്തോട്ട് തിരിഞ്ഞ് 30 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 30m നടന്ന് വലത്തോട്ട് തിരിഞ്ഞ് 20 m നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് 60 m നടന്ന് B - യിലെത്തി. A-യില്‍ നിന്ന് B -യിലേക്കുള്ള അകലം എത്ര?
A. 180 m B. 50 m C. 70 m D. 80 m
Answer. 50 m
12. 2011 feb 1 ചൊവ്വാഴ്ചയാണ് എങ്കില്‍ 2011- ല്‍ എത്ര ശനിയാഴ്ചകളുണ്ട്?
A. 52 B. 53 C. 54 D. 51
Answer. 53
13.5+3 = 34, 6+7 = 85, 11+6 = 157, 9+4 = ?
A. 26 B. 85 C. 97 D. ഇവയൊന്നുമല്ല
Answer. 97
14. ഒരു പരീക്ഷയില്‍ ഹീരക്ക് പ്രീതിയേക്കാള്‍ മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയേയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതാര് ?
A. ഹീര B. റീന C. സീമ D. മോഹിനി
Answer. മോഹിനി
15. 16 / 8 / 4 / 2 = ? (/=devision)
A. 1 B. 16 C. 1/2 D. 1/4
Answer. 1/4
Subscribe to PSC HELPER MATHS & M.E [കണക്ക്,മാനസികശേഷി ] by Email

0 Comments for "PSC Question Bank - 1"