Examination Date :- 07-06-2014
1.ഒരു സംഖ്യയുടെ 65% ന്റെ 20% എന്ന് പറയുന്നത് ഏത് നിരക്കിന് തുല്യം?A]3010⁄13
B] 23%
C] 12%
D] 13%
2. രണ്ടു സംഖ്യകളുടെ തുക 23, അവ തമ്മിലുള്ള വത്യാസം 12 ആയാൽ അവയുടെ വർഗ്ഗ ങ്ങളുടെ വത്യാസം എത്ര?
A] 276
B] 267
C] 11
D] 385
3. A യിൽ നിന്ന് B യിലേക്കുള്ള ദൂരം 360കിമീ.ഒരാൾ A യിൽ നിന്ന് B യിലേക്ക് മണിക്കുറിൽ 40 കിമീ വേഗതയിലും തിരിച്ച് വീണ്ടും A യിലേക്ക് മണിക്കുറിൽ കിമീ വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത എത്ര?
A] 24
B] 30
C] 48
D] 32
4. ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാവും?
A] 2 മടങ്ങ്
B] 8 മടങ്ങ്
C] 6 മടങ്ങ്
D] 4 മടങ്ങ്
5. 24 കുട്ടികളുടെയും ക്ലാസ് ടീച്ചറിന്റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയും. ക്ലാസ് ടീച്ചറിന്റെ വയസ്സ് എത്ര?
A] 45
B] 40
C] 50
D] തന്നിരിക്കുന്ന വിവരങ്ങൾ വച്ച് കണ്ടുപിടിക്കാൻ സാധിക്കില്ല.
6. A = 1⁄3 B=1⁄5 ആയാൽ A+B⁄AB എത്ര?
A] 15⁄8
B] 1⁄8
C] 8
D] 8⁄15
7.5,12,19,__ എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?
A] 724
B] 915
C] 810
D] 656
8. 48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ ആയി നിയമിക്കണം?
A] 7
B] 9
C] 2
D] 8
9. ഒരാൾ 100 മാമ്പഴം ₹ 220 കൊടുത്തു വാങ്ങി. 10 എണ്ണം ചീഞ്ഞു പോയി. ബാക്കിയുള്ളവ, ഒരെണ്ണതിനു എന്ത് വില വച്ച് വിറ്റാൽ ₹ 68 ലാഭം കിട്ടും?
A] ₹ 2.50
B] ₹ 3.60
C] ₹ 3.20
D] ₹ 2.80
10. 2 m = 128 അയാൽ 2 m-4 എത്ര?
A] 8
B] 16
C] 18
D] 32
0 Comments for "Village Extension Officer Grade 2"