ശ്രദിക്കാന്‍
8,9,10 ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ ഒന്നു ഓര്‍മിച്ചു എടുത്താല്‍ പകുതി കാര്യം കഴിഞു.പക്ഷേ എളുപ വഴികള്‍ കണ്ടെത്തി വളരെ വേഗം കണക്കുകള്‍ പരിഹരിക്കാന്‍ കഴിയണം.അതിന് പരിശീലനം ആവശ്യമാണ്.ചോദ്യങ്ങള്‍ വായിച്ചു മനസ്സില്‍ ചിത്രീകരിച്ചു കാണണം.മനക്കനക്ക്ചെയണം,റഫ് വര്‍ക് പരമാവധി കുറയ്ക്കണം.
0 Comments for "ശ്രദിക്കാന്‍"