LDC ALAPPUZHA,KOZHIKKODE and IDUKKI 2017 Answer Key

LOWER DIVISION CLERK Answer Key | Kerala PSC LOWER DIVISION CLERK Examination Answer Key | PSC LOWER DIVISION CLERK Answer Key | KPSC LOWER DIVISION CLERK Answer Key | LOWER DIVISION CLERK Examination Answer Key 2017 | LOWER DIVISION CLERK Answer Key 2017 | LOWER DIVISION CLERK Examination July 29 Answer Key | LDC July 2017 Answer Key | LDC 29 July 2017 Answer Key | Answer Key of LOWER DIVISION CLERK | Kerala PSC Question Paper Code 79/2017 Answer | PSC Question Paper Code 79/2017 Answer | SALES ASSISTANT Question Paper Code 79/2017 Answer | Kerala PSC SALES ASSISTANT GRADE II Question Paper Code 79/2017 Answer | LDC ALAPPUZHA Answer Key 2017 | LDC IDUKKI Answer Key 2017 | LDC KOZHIKKODE Answer Key 2017
Keralapschelper.com is presenting the Answer Key of LOWER DIVISION CLERK [LDC] in VARIOUS Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional and Final Answer Key will be Published soon. You can also check the same from the following link.
Notification Details 
Category No: 414/2016
Department :- VARIOUS
Name of Post :- LDC
Question Paper Code :- 79/2017
Date: 29-07-2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: English Malayalam/ Kannada / Tamil
Questions with Answer
71.
Answer :- A

72. ഒരു ക്ളോക്കിലെ സമയം 12:15 ആയാൽ അതിൻറെ മിനിറ്റ് സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?
Answer :- 82 1/2

73. 2012 ഫെബ്രുവരി 2 തിയതി വ്യാഴാഴ്ച ആയാൽ മാർച്ച് 2 തീയതി ........ ദിവസമാണ്?
Answer :- വെള്ളി

74. ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞു 10 മീറ്റർ പിന്നീട് വലത്തോട്ട് തിരിഞ്ഞു 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞു 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?
Answer :- 45

75. ഒരു ക്യുവിൽ തോമസ് മുന്നിൽ നിന്ന് ഒമ്പതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യുവിൽ ആകെ എത്രപേർ ഉണ്ട്?
Answer :- 16

76. 8/4+2*4 =
Answer :- 10

77.
Answer :- B

78. ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക.

Answer :- 180

79. 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം?
Answer :- 10

80. 2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശനിരക്ക് എത്ര?
Answer :- 8

81. A:B = 1:3, B:C=4:5 ആയാൽ A:C എത്ര 
Answer :- 4:15

82. 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക
Answer :- 14

83. ഒരു ക്ളോക്കിൽ സമയം 4:10 ആയാൽ കണ്ണാടിയിൽ അതിൻറെ പ്രതിബിംബം ഏത് സമയം കാണിക്കും?
Answer :- 7:50

84.ഒരു സമചതുരത്തിൻറെ ചുറ്റളവ് 16 സെ.മി ആയാൽ പരപ്പളവ് എത്ര ചതുരശ്ര സെ.മി ആയിരിക്കും?
Answer :- 16

85. 4, 7, 10 ...... എന്ന സമാന്തര ശ്രീനിയുടെ 101 മത്തെ പദം?
Answer :- 304

86. വിട്ടുപോയ ആക്കം പൂരിപ്പിക്കുക 4,10,6,13,8,.......
Answer :- 16

87. 8+2 = 610, 9+5= 414 ആയാൽ 8+7=
Answer :- 115

88. 125: 25 :: 64 :....
Answer :- 16

89. ഒറ്റയാൻ ഏത്
[ഗോളം, സിലിണ്ടർ, വൃത്തം, ക്യുബ്]
Answer :- വൃത്തം

90. DOG എന്നത് WLT എന്നെഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം ?
Answer :- XZG
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "LDC ALAPPUZHA,KOZHIKKODE and IDUKKI 2017 Answer Key"

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top