PSC HELPER MATHS
IN THIS BLOG I GIVE YOU MORE EASY WAYS TO SOLVE PSC QUESTIONS.
Pages
Home
Get PSC Exam Notification on Your Mobile
Monday, May 31, 2010
സംഘ്യകളും തുകയും
1 മുതല്‍ n വരെയുള്ള തുടര്‍ച്ചയായ എണ്ണല്‍ സംഘ്യകളുടെ തുക
n(n+1)/2
ആണ്. ഇവിടെ n എന്നത് അവസാനത്തെ സംഘ്യ ആണ്.
ഉദാ: 1 മുതല്‍ 80 വരെയുള്ള സംഘ്യകളുടെ തുക എന്ത്?
n എന്ന സ്ഥാനത്തെ അവസാന സംഘ്യ ഈ ചോദ്യത്തില്‍ 80 ആണ്.
n(n+1)/2
80(80+1)/2
80*81/2 = 40*81 = 3240
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Google Search
0 comments:
Post a Comment